Kerala Latin Catholic Association (KLCA) is a forum of lay people of Latin Catholic Church of Kerala with a vision of integral development of Latin Catholic Communities of Kerala, irrespective of cast and creed in general, based on Christian principles.
നെയ്യാറ്റിൻകര* : നാളിത് വരെ കെ എൽ സി എ നെയ്യാറ്റിൻകര രൂപത നൽകുന്ന അപേക്ഷാപത്രിക വഴി ആണ് പുതിയ അംഗത്വം /അംഗത്വം പുതുക്കൽ/അജീവനാന്ത അംഗത്വം എന്നിവ നൽകിയിരുന്നത്. എന്നാൽ.. കാലഘട്ടത്തിന്റെ അനിവാര്യത മാനിച്ച് വിവരങ്ങൾ വിരൽ തുമ്പിൽ ലഭ്യമാക്കാനും യൂണിറ്റ്/സോണൽ /രൂപത തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടും വളരെ എളുപ്പത്തിൽ സമയബന്ധിതമായി പൂർത്തിയാക്കാൻ 2024 -2025 വർഷത്തെ മെമ്പർഷിപ്പ് ക്യാമ്പായിൻ ഓൺലൈൻ സംവിധാനം വഴി നടത്തുവാൻ രൂപത തീരുമാനിച്ചിരിക്കുന്ന കാര്യം ഏവരെയും അറിയിക്കുന്നു.നെയ്യാറ്റിൻകര രൂപത പ്ലാറ്റഫോം വഴി രൂപീകരിക്കുന്ന വെബ്സൈറ്റ് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു.
Read More